Wednesday, December 7, 2011

മഞ്ഞു പെയ്യുന്ന മാസം -വാനിലായ്‌ 
താരകള്‍ വന്ന നേരം 
അമ്മ മേരിതന്‍ കുഞ്ഞു -പൈതലായ്
ദൈവപുത്രന്‍ പിറന്നു 
                                     (മഞ്ഞു  പെയ്യുന്ന )

ഭാരം ചുമന്നു ക്ഷീണിച്ചോര്‍ക്കും
വേദനയില്‍ നീറുന്നോര്‍ക്കും
സ്നേഹത്തിന്‍ കൈയ്താങ്ങായ് വന്നൊരാ 
ദേവാ നിന്നെ സ്തുതിക്കുന്നു  (2)
                                       (മഞ്ഞു  പെയ്യുന്ന )

സ്വര്‍ഗ്ഗ രാജ്യത്തിന്‍ വാതായനങ്ങള്‍ 
ഞങ്ങള്‍ക്കായ് തുറന്നു 
കൈയ് പിടിച്ചേറ്റുവാനായ്  വന്നൊരാ
നാഥ നിന്നെ നമിക്കുന്നു  (2) 
                                        (മഞ്ഞു  പെയ്യുന്ന )
manju peyyunna maasam-vaanilaay
thaarakal vanna neram
amma mary thann kunju-paithalaay
daivaputhran pirannnu
                                     (manju peyyunna)

bhaaram chumannu ksheenichorkum
vedanayil neerunnorkkum
snehathin kaiythaangaay vannoraa
devaa ninne sthuthikkunnu (2)
                                       (manju peyyunna)

swarga raajyathin vaathaayanangal
njangalkaay thurannu
kaiy pidichettuvaanaay vannoraa
naatha ninne namikkunnu (2) 
                                        (manju peyyunna)

Wednesday, November 16, 2011

ഞാന്‍  പറയാന്‍  മറന്നൊരു  പ്രണയത്തിനായ്‌ 
നീ  കാത്തു  നില്‍ക്കാത്തതെന്തേ 
വിട  പറയുന്ന  നിമിഷം  ഇതാ  വന്നടുത്തു 
ഇനിയും  നീ  അകലേക്ക്‌  പോവുകയോ 
                                         (ഞാന്‍  പറയാന്‍ )
ഒരു  വേള നീ  അന്നറിഞ്ഞിരുന്നില്ലേ
നീയെന്റെ  ഉയിരായിരുന്നുവെന്നു 
ഒരു  മാത്ര  നീയന്നകന്നിരുന്നപ്പോള്‍
എന്‍ ആത്മാവ്  മൂകമായി  തേങ്ങിയെന്നു
നീ  അറിയാതെ  പോയതെന്‍ മൌനം
അതിലറിയാതളിഞ്ഞതെന്‍  പ്രണയം 
                                         (ഞാന്‍  പറയാന്‍ )
വിടരുന്ന  പനിനീര്‍  പൂവിതളില്‍ 
നിന്‍  ചൊടികള്‍ തന്‍  ചെന്‍ചുവപ്പായിരുന്നു 
നെന്‍ചെയ്യും മിഴിയമ്പിന്‍  കോണുകളില്‍ 
ഉയരുന്ന  സൂര്യനുണ്ടായിരുന്നു
കനലായെരിഞ്ഞതെന്‍   ഹൃദയം 
അതിലെരിയുന്ന  ശലഭമെന്‍  പ്രണയം
                                         (ഞാന്‍  പറയാന്‍ )
njan parayaan marannoru pranayathinnay
nee kaathu nillkaathathenthe
vida parayunna nimisham ithaa vannaduthu
iniyum ne akalekku povukayo
                                         (njan parayaan)
oru vela nee annarinjirunnille
neeyente uyiraayirunnuvennu
oru maathra neeyannakannirunnappol
enn aahmaavu mookamayi thengiyennu
nee ariyaathe poyathenn mounam 
athilariyaathalinjathennn pranayam
                                         (njan parayaan)
vidarunna panineer poovithalil
nin chodikal than chenchuvappayirunnu
nencheyyum mizhiyambin konukalil
uyarunna sooryanundayirunnu
kanalaayerinjathenn hrudayam
athileriyunna sshalabhamenn pranayam
                                         (njan parayaan)

Sunday, November 6, 2011

നീയറിയാതെ  പോയൊരാ  കണ്ണുനീര്‍  തുള്ളികള്‍ 
താഴത്ത്  വീണുടയുന്നു; അവള്‍ -
അകതാരില്‍  അണയാതെ  കാത്തൊരാ നെയ്തിരി 
കാറ്റില്‍ ഉലഞ്ഞണയുന്നു,
അനുരാഗമെന്തെന്നവള്‍  അറിഞ്ഞിരുന്നു ,
അതറിയാതെ  നീയെങ്ങകന്നു ?

നോവിന്‍റെ തോണിയില്‍  ഏകയായവള്‍
മൂകയായ്‌  കണ്ണുനീര്‍  വാര്‍ക്കുന്നു 
പോകുവാനിടം  അവള്‍കില്ലയെങ്ങും
വഴിയമ്പലം  നിന്‍  മനമായിരുന്നു.
അവസാന  ശ്വാസവും  നിനക്കായ് 
നല്‍കുവാനവള്‍ ഒരുക്കമായിരുന്നു .
സ്വപ്‌നങ്ങള്‍  കൂട്ടിയിണക്കിയ  മനസ്സിന്‍
അവസാന  വാക്കും  നീയായിരുന്നു .

ദൂരങ്ങളിലേക്ക്  നീ  മറഞ്ഞപ്പോള്‍ 
തേങ്ങിക്കരഞ്ഞ  വാനംപാടിയവള്‍,
അവളുടെ  പാട്ടിലെ  നോവ്‌  നീയറിഞ്ഞില്ല ,
അതിലൂരും  കണ്ണുനീരും  അറിഞ്ഞില്ല ;
ആ  നെഞ്ചു  പിടച്ചതും  അറിഞ്ഞില്ല ,
മിഴികളാഴ കടലായതും  അറിഞ്ഞില്ല ;

പ്രണയത്തിന്‍ ലഹരി  പതഞ്ഞ  നേരങ്ങളില്‍ ,
കരം  ചേര്‍ത്ത്  കൊടുത്തെത്ര  മോഹങ്ങള്‍ ,
മിഴി  നിറയിക്കില്ലെന്നെത്ര  വാഗ്ദാനങ്ങള്‍ ,
തനിച്ചാക്കില്ലെന്നെത്ര  സത്യങ്ങള്‍ ,
എല്ലാം വെറും പാഴ്വാക്കിലൊതുക്കി നീ .

എങ്കിലുമിന്നും അവള്‍ക്കു  നീ  തന്നെ  ജീവന്‍ ,
നീ  തന്നെ  സ്വപ്നത്തിന്‍  രാജകുമാരന്‍ ,
അവളിലൊഴുകും ഓരോ  നിണകണത്തിലും,
ശ്വാസ നിശ്വാസത്തിലും നീ  മാത്രമിന്നും .

അകലെ  നീയെത്രയകന്നാലും,
അടരാത്ത  പൂവുപോലിവള്‍ തന്‍ സ്നേഹം ;
അകലെ  നീ  കാണുന്നത്  നന്മകളെങ്കില്‍,
ആ  നന്മകള്‍  നിനക്കേകുന്നത്  പുഞ്ചിരിയെങ്കില്‍ 
ഓര്‍ക്കുക  നീ , അങ്ങകലെയൊരുവള്‍
തന്‍റെ പ്രാണനാം  പ്രണയിക്കായ്‌
പ്രാര്‍ഥനയോടെ  ഇരിപ്പുവെന്നു ;
നിന്നെ  മാത്രം  നിനച്ചിരിക്കുമെന്ന്,
കണ്ണീരോടെയെങ്കിലും  നിനക്കായ്‌  മാത്രം  കാത്തിരിക്കുമെന്ന് 
neeyariyaathe poyoraa kannuneer thullikal
thaazhatthu veenudayunu; aval-
akathaaril anayaathe kaatthoraa neiythiri
kaattilulanjanayunnu,
anuragamenthennaval arinjirunnu,
athariyathe neeyengakannu?

novinte thoniyil ekayaayaval
mookayay kannuneer vaarkkunnu
pokuvaanidam avalkillayengum
vazhiyambalam nin manamaayirunnu.
avasaana swaasavum ninakkaay
nalkuvaanaval orukkamaayirunnu.
swapnangal koottiyinakkiya manassinn
avasaana vaakkum neeyaayirunnu.

doorangalilekku nee maranjappol
thaengikkaranja vaanambaadiyaval,
avalude paatile novu neeyarinjilla,
athiloorum kannuneerum arinjilla;
aa nenchu pidachathum arinjilla,
mizhikalaazha kadalaayathum arinjilla;

pranayathinn lahari pathanja nerangalil,
karam cherthu koduthethra mohangal,
mizhi nirayikkillennetra vaagdaangal,
thanichaakkillenetra satyangal,
ellam verum paazhvaakkilothukki ne.

enkiluminnumavalkku nee thanne jeevan,
nee thanne swapnathin raajakumaaran,
avalilozhukum oro nina kanathilum,
swaasa niswaasathilum nee matraminnum.

akale neeyetra akannaalum,
adaraatha poovupolival thann sneham;
akale nee kaanunnathu nanmakalenkil,
aa nanmakal ninakkekunnathu punchiriyenkil
orkkuka nee, angakaleyoruval
thante praananaam pranayikkay
praarthanayode irippuvennu;
ninne maatram ninachirikkumennu,
kanneerodeyenkilum ninakkay matram kaathirikkumennu...

Thursday, October 6, 2011

ദുഃഖ ഭാരം  ചുമന്നു  ഞാന്‍ 
നിന്‍  തിരു മുന്‍പില്‍നില്‍കേ
കുഞ്ഞിളം  പൈതലേ പോല്‍ 
നെന്ചോടെന്നെ ചേര്‍ത്തീടണേ
കണ്ണുനീര്‍ ഒപ്പീടണേ
വാത്സല്യമേകീടണേ
നന്മതന്‍  ദിവ്യ  പ്രകാശം 
നിത്യം  നീ  തെളിച്ചീടണേ
                                          (ദുഃഖ ഭാരം )

ഇന്നലെകള്‍  തന്‍ കൂരിരുളില്‍ 
അറിവില്ലാ  പൈതത്തെപോല്‍
പാപങ്ങളേറെ ഞാന്‍  ചെയ്തു  പൊയെന്‍ കര്‍ത്താവെ  (2)
ഇന്ന്  ഞാനറിഞ്ഞീടുന്നു ,
പാപമേറ്റു ചൊല്ലീടുന്നു 
കണ്ണുനീര്‍  തുള്ളികളാലേ
നിന്‍  പാദം കഴുകീടുന്നു 
                                          (ദുഃഖ  ഭാരം )

നീയെന്നൊരു  സത്യം  മാത്രം
നിലനിന്നീടും  നിത്യം
മിഥ്യയായുള്ളതെല്ലാം 
മാഞ്ഞു  പോകുമെന്നും  സത്യം
നിന്‍റെ രാജ്യം  വന്നീടണം
രാജാവായ് നീ  വാണീടണം
നിന്‍  പാദങ്ങള്‍ ശുശ്രൂഷിക്കും 
ദാസിയായെന്നെ  മാറ്റീടണം
                                          (ദുഃഖ ഭാരം  )

Wednesday, October 5, 2011

dukha bhaaram chumannu njan 
nin thiru munpinilke
kunjilam paithale pol
nenchodenne chertheedane..
kannuneer oppeedane
valsalyamekeedane
nanmathan divya prakasam
nithyam ne thelicheedane
                                          (dukha bhaaram)

innalekal thann koorirulil
arivillaa paithathepol
paapangalaere njan cheythu poyen karthave (2)
innu njanarinjeedunnu,
paapamettu cholleedunnu
kannuneer thullikalaale
nin paadam kazhukeedunnu
                                          (dukha bhaaram)

neeyennoru sathyam matram 
nilaninneedum nithyam
mithyayaayullathellaam
maanju pokumennum sathyam
ninte rajyam vanneedanam
rajavaaiy nee vaaneedanam
nin paadangal shusrooshikum
daasiyaayenne maatteedanam
                                          (dukhabhaaram )

Wednesday, September 7, 2011

viriyumo..pranayamaay..
panineer mukulamaay..
thazhukumo thennalaay..
thooval sparsamaay..
njan pokum vazhiye.. oru thanal maramaay..
njanirangum poiykayile..chandra bimbamaay..
varumo nee varumo.. (viriyumo..)

ozhukum nilayil..
ninkolussin kilukilukkam
pozhiyum nilaavilum
padarum ninte haasam
oru venal pakshi paadi
pranayam athi madhuram
                               (viriyumo...)

azhalin idavazhiyil
ninchiri thann kalikonchal
akale veenaliyum
pakalil ninmizhikal
oru swapna thaerileri
arikil nee varoo..
                             (viriyumo...)

Friday, August 19, 2011

AMMAEE, NEE VALIYAVAL

എങ്ങനെ  നിര്‍വചിക്കേണം എന്നറിയുകയില്ല
എന്ത്  പേര്  വിളിക്കണമെന്നും  അറിയുകയില്ല 
വാക്കുകള്‍ക്കും  വാചകങ്ങള്‍കും അതീതമീ  സ്നേഹം 
തിരിച്ചൊന്നും  കൊതിക്കാതെ  ഉയിര്‍മൂടിടുമീ സ്നേഹം
അതാണമ്മതന്‍   സ്നേഹം.

അനുവാദമുണ്ടായിരുന്നു, അമ്മതന്‍ 
ഗര്‍ഭപാത്രത്തില്‍  സുഖിക്കുവാന്‍ 
അതവകാശമായി നാം  കാണുകിലും
അതമ്മ  തന്‍ ഹൃത്തിന്‍  കനിവായിരുനു 
ഉടയാതെ  ഉലയാതെ  ഉരസാതെ,
ഉയിര്‍  ഉരുവാകിയ  നിമിഷം  മുതല്‍കേ
ഉമിനീര്‍തുള്ളി പോലും  ഉള്ളിലെ 
ഉയിരിന്‍റെ  ഉണര്‍വിനായ് നീക്കിവെച്ചവള്‍

കൈയ്കാലുകള്‍  മുളച്ചു  വികസിച്ചു ,
വരവറിയിച്ചമ്മതന്‍ ഉദരത്തിന്‍
ചുവര്‍കളില്‍  ഇടിച്ചും  തൊഴിച്ചും 
ഇടയ്ക്കിടെ  നോവിച്ചും ,
ശക്തി തെളിയിക്കാന്‍  ശ്രമിച്ചും ,
ഉയിര്‍തന്ന സ്നേഹത്തെ 
ഒരവകാശമായ് കണ്ടു.

എത്രനാള്‍  അമ്മ  കാത്തിരുന്നു ,
എത്രനാള്‍ ഉറങ്ങാതെ ,ഉദരത്തില്‍ 
കരംവെച്ചു  തൊട്ടു  തലോടി ,
അന്ന്  തൊട്ടേ താരാട്ടുപാടി ,
തട്ടാതെ  മുട്ടാതെ  ചായാതെ  ചരിയാതെ 
നാളുകള്‍  പോവതും  കാത്തിരുന്നു.

പേറ്റു നോവിന്‍റെ നീറ്റലില്‍  നീറി ,
ജീവനറ്റു പോകും  വേദനയില്‍  പുളഞ്ഞു ,
ഏറ്റം  കൊതിച്ചൊരുണ്ണിക്കു  വേണ്ടി 
നീറ്റലും നിലാവുപോല്‍ കരുതി .
'വേണ്ടിയിരുന്നില്ലെ 'ന്നോരിക്കലും  പറഞ്ഞില്ല ,
കൊണ്ട  വേദനകളില്‍ ഒട്ടും പഴിച്ചില്ല ,
നീണ്ട  നിലവിളികള്‍ക്കൊടുവിലായ് ,
തൊണ്ട  വരണ്ടു  തളര്‍ന്  ബോധം  മറയുമ്പോള്‍ ,
രണ്ടായ്‌  അടര്‍ന  തന്‍ ജീവന്‍റെ മുഖമവള്‍ 
കണ്ടു ചിരിച്ചുകൊണ്ടൊന്നു കണ്ണടക്കുന്നു .

അന്നുതൊട്ടിന്നു  വരേയ്ക്കും , നമ്മളാ -
അമ്മതന്‍ കടക്കാരാണെന്നതു ആരോര്‍ക്കുന്നു ?
പത്തുമാസം  കാത്തുകൊണ്ടുനടന്നതും ,
പഞ്ചാമൃതം   ചുണ്ടിലെക്കിറ്റിച്ചുതന്നതും
പകരം  വെക്കുവാനില്ലാത്ത  സ്നേഹത്തിന്‍
പരിശുദ്ധമായ്ത്തീര്‍ന്ന  അടയാളങ്ങള്‍ .

പകലുകള്‍  പലതും  മറഞ്ഞുപോയ്‌ ,
ഇരവുകള്‍ , മാറിന്‍റെ ചൂടേറ്റു  വളര്‍ത്തി ,
കുഞ്ഞികൈയ്കള്‍  ഉയരങ്ങളിലേക്കു  -
യരാന്‍  കൊതിച്ചപ്പോള്‍ 
പാദങ്ങള്‍ പതറി വീഴാതിരിക്കുവാന്‍ ,
പിന്നാലെ  കാലടിപ്പാടു പോലവള്‍ വന്നു ,
പിന്നെയും  പിന്നെയും പടികള്‍  ചവുട്ടി ,
മുകളിലേക്കേറെ കയറിപ്പോയ്,
എങ്കിലും  ആദ്യത്തെ  കാലടിയന്നു 
വെച്ചതെവിടെയെന്നു  അറിയില്ല .

എടുത്തിരുത്തി താലോലിച്ച,
കഥകള്‍  പറഞ്ഞു  മാമൂട്ടിയ 
പട്ടിനേക്കാള്‍ മൃദുലമാം 
അമ്മതന്‍ മടിയിലായിരുന്നുവോ ?
അതോ , പാലൂട്ടി  വളര്‍ത്തിയ ,
ചെറു  ചൂടേകി ഉറക്കിയ 
അമ്മതന്‍ നെന്ചിലായിരുന്നുവോ?
പേറ്റുനോവിന്‍റെ വേദന  മറന്നു -
യര്‍ത്തിപ്പിടിച്ച  അമ്മതന്‍  ശിരസ്സിലയിരുന്നുവോ?
അതോ സ്വപ്‌നങ്ങള്‍  നെയ്തു  കൂട്ടി , സ്വയം
ജീവിക്കാന്‍  മറന്ന  അമ്മതന്‍ മനസ്സിലായിരുന്നുവോ ?

നേടുവാന്‍ ഏറെയുണ്ടെന്ന് നാം കരുതി
നാടുകളേറെക്കടന്നെത്ര  ദൂരം  നാം പോയ്‌ ,
എന്നിരുന്നിട്ടും  അമ്മേ, നീ  മാത്രം 
നിന്‍റെ മക്കളെ  വിട്ടു  പോയതില്ല .

പിരിയുവാന്‍  നിനക്കാകില്ല , തന്‍റെ-
ഉയിരിന്‍റെ പകുതിയായ് പെറ്റു പോറ്റിയതല്ലേ?
തിരികെയവര്‍വരും  എന്നോര്‍ത്തു  നീ
ഒരിടവേള  പോലുമില്ലാതെ  കാത്തിരിക്കും .
എത്രമേല്‍  നിന്നെ  മറക്കിലും ,
എത്രമേല്‍ നിന്നെകണ്ടില്ലെന്നു  നടിക്കിലും 
ഇത്രമേല്‍ നീ നിന്‍റെ മക്കളെ പിന്നെയും സ്നേഹിക്കുമെന്തെന്നാല്‍ ,
അത്രമേല്‍  വലിയവളാണ് നീ അമ്മേ ..

ആ  സ്നേഹം  മറന്നു  നാം  എത്ര  ഉയരങ്ങള്‍ 
കീഴടക്കിയെന്നഹങ്കരിക്കുകിലും ,
നേടിയതിനുമെത്രയോ മടങ്ങുണ്ടായിരുന്നു
നമുക്ക്  സ്വന്തമായ് , നമുക്ക് മാത്രമായ് ,
നഷ്ട്ടപെടുവാന്‍  വിട്ടുകൂടാത്തൊരു നിധി ,
ആ നിധിയാണ്‌  പെറ്റമ്മ , സ്നേഹത്തിന്‍ 
അക്ഷയഖനിയാണ്  പെറ്റമ്മ.


ഇന്ന്  നാം അറിയില്ല  നഷ്ടത്തിന്‍  വില ,
ഇന്നലെകളെ  ഒന്നോര്‍ക്കാന്‍  തുനിയില്ല ,
വന്നു  ചേരുമൊരുനാള്‍ , ഒരു  നേര -
മന്നു നിറയുമൊരു  ശൂന്യത ,
ആ ശൂന്യതയില്‍  തിരയും  അമ്മയെ ,
അന്നറിയുമാ പുണ്യത്തെ .
അന്നറിയുമൊരു സത്യം
അമ്മയെന്നത്  മാത്രമായിരുന്നു -
വീ  ഭൂമിയില്‍  ഒരുവന്‍റെ
സ്വന്തമെന്നുള്ള  സത്യം ,
നിര്‍വചിക്കുവാനാകാത്ത  സത്യം,
നഷ്ടത്തിന്‍ നിഴല്‍  വന്നു മൂടുന്ന  സത്യം.

Saturday, August 13, 2011

RAKSHAKAN

എന്‍റെ  പാപങ്ങള്‍ക്കായ്  നീ  മരിച്ചു..
എന്‍റെ ജീവനു വേണ്ടി  നീ പ്രാര്‍ഥിച്ചു
നിത്യ  സ്നേഹ വെളിച്ചം  പരത്തീ 
നീ ഉയിരോടുയിര്‍ത്തെഴുന്നേറ്റു  (2)

കാല്‍വരിക്കുന്നിലെ  വീഥിയിലെ 
മണ്‍തരി പോലും  വിതുമ്പി ,
തിരുരക്തം  വീണൊരാ മണ്ണിലെന്‍ 
ഹൃദയം  ഞാന്‍  ചേര്‍ത്തു വെയ്ക്കുന്നു 
ചുമലില്‍  നീയേന്തിയ മരക്കുരിശ്ശെന്‍ 
പാപങ്ങളാകുന്ന  ഭാരം ,
ശിരസ്സില്‍  നീചൂടിയ  മുള്‍ക്കിരീടം 
എന്നെ  നീറ്റുന്ന ദുഃഖം ..
കൃപയുള്ളവനെ കര്‍ത്താവെ ..
എന്നെന്നും  കൂട്ടായിരിക്കേണമേ  ... (എന്‍റെ )

കുരിശില്‍ കിടന്നു  പിടഞ്ഞു ..
മാതൃഹൃദയങ്ങള്‍  വിങ്ങി  മുറിഞ്ഞു 
ഉയിര്‍ വിട്ടകന്നൊരു  പൂപോല്‍ 
അമ്മതന്‍ മടിയില്‍  നീ വീണു  മരിച്ചു.
മൂന്നാംനാള്‍  മരണത്തിന്‍ ലോകത്തു നിന്നും 
ഉയിര്‍ത്തെഴുന്നേറ്റു  നീ വന്നു 
നിത്യജീവാമൃതം  ഞങ്ങള്‍ക്കു നല്‍കുവാന്‍ 
കനിവോടെയെന്നെന്നും  കാക്കാന്‍ 
കരുണാമയനേ കര്‍ത്താവെ..
എന്നെന്നും കൂട്ടായിരിക്കേണമേ.. (എന്‍റെ )

HE YOUR MASTER.

How many of us do remember to thank god everyday without fail? You would be now thinking for what reason, right? I will give you some instances. Spare enough time to think on it.
Let me start with a story. Once, a man waiting at busstop for his daughter and grandson, who were coming by bus. He had to wait for a long time, longer than expected. The time had passed by, that was enough for them to reach. He lost his temper. He could not manage himself.
   After sometime a bus stopped at the point, from which his daughter and grandson stepped out. It was then that he could gain some relief. He ran to them, and enquired for the reason for being late. He could find some sort of fear in her daughter's face. He kept on asking the reason, and was really shocked to hear the incidents from her.
   She was about to cry, and told that, they had missed their first bus, from where they boarded. The driver didn't  stop the bus, though she shouted for there were three or four seats unoccupied. She, cursing the driver had to wait for a long time for the next bus.
   While on the way by the next bus, they saw a big crowd at the road, and happened to know that the bus which they had missed, or the the bus which had missed them, hit badly with another bus coming from its right, and those people who filled those unoccupied seats, were all dead at the moment itself. 
   The man was like wonderstuck. He couldn't believe his daughter's words. He hugged her and the kid, and said to his daughter, ' we are lucky, and that is why we are saved. And as a symbol of thanks giving, we have to offer something to god'.
    Imagine yourself at this situation. You won't be acting differently from the persons described above.I am gonna ask you somethings, that that you should answer not to me, but to yourselves.
1) IS THIS THE WAY TO RATE GOD, WHO KNOWS EVERYTHING?
2) DOES YOUR LIFE COST ONLY THE VALUE OF THE OFFERING?
3) WHY DON'T WE REMEMBER GOD AT OUR GOOD TIMES, BUT ONLY AT BAD TIMES?

   I never say that thanking him for saving from such dangers is not a wrong thing, but I want to ask you that, why we dont thank such a powerful love, for the every moment that he grands for us? We have been living in this world for so much of time, but, we rarely thank him for the life he has given us, for the air we breath, and the earht we step on. We always forget to thank him for the water we are given to drive away the thirst, and the food to have.
  For the signs he shows, we offer to the worship places, rather than  reminding ourselves how merciful he is. We remember the value of our lives, given by him, only when we are in fear of loosing it.
   God is not that someone who needs your money or offerings, else he could have put everyone in such situations again and again. Though everyone knows this, we pretend not to. We still go for offerings, increasing the money values, and trying to blurr the ultimate power. We know to rate the love only upon the money value, but not upon the kindness of the highness.
  I don't think that my words can change the big world, but i expect some of them who happen to go through this, only to make them realize that, god is your master, not your slave to be payed for what he gives upon his mercy. Atleast do keep a mind to thank him for the life he grands evrymoment, for the every new sunrise tha we are given.




Saturday, August 6, 2011

ENTE NASHTAM

(ജീവിതത്തില്‍  എപ്പോഴെങ്കിലുമൊക്കെ പ്രിയപ്പെട്ടവരെ നഷ്ട്ടപ്പെട്ട നീറുന്ന വേദന അറിഞ്ഞവര്‍ക്ക് വേണ്ടി  ഇത് ഞാന്‍ സമര്‍പ്പിക്കുന്നു )

അകലങ്ങളില്‍ ഒരു താരകം 
അതറിയാതെ പോകുന്നതെന്‍ മൌനം 
നഷ്ടങ്ങള്‍ നോവുകളാകുമ്പോള്‍
നെന്‍ചൊരു നേരിപ്പോടാകുന്നു .
ആത്മാവിന്‍  അടിതട്ടിലിനിയും 
അടങ്ങാത്ത  അലമാലകള്‍ .
അകലങ്ങളിലെങ്കിലും താരകമെന്‍ 
മനതാരൊന്നറിഞ്ഞിരുനെങ്കില്‍  .

കൈയ്  വിട്ടകന്നു  പോയതോക്കെയും 
ഒരിക്കലും  കൈയ്യകലത്തെത്തുകില്ല 
കൈയ്പിടിച്ചു  കൂടെ  നടന്നൊരാ 
സ്നേഹമിനി തിരികെയെത്തുകില്ല.
തളര്‍ന്നുറങ്ങുമ്പോള്‍ ഒരു താരാട്ട്
കേള്‍ക്കുവാന്‍  ഇനിയുമെത്ര  കൊതിച്ചീടിലും 
താരാട്ടിന്‍  ഈണമിനി  മുഴങ്ങുകയില്ല ,
തരളമാം  സ്നേഹമിനി  തഴുകുകയില്ല .
കാലിടറി  വീഴാന്‍  തുടങ്ങവേ 
താങ്ങായ് നിന്ന  സ്നേഹത്തിന്‍  പുണ്യം ,
ജീവിതപാതയില്‍  പകച്ചുപോയപ്പോള്‍ 
ചേര്‍ത്ത്  പിടിച്ച  കരുതലിന്‍  കനിവ് .

ഇന്നീ  വിണ്ണിന്‍റെ  കീഴില്‍ , ഏകാന്തത -
തന്‍  നിഴല്‍പറ്റി നില്‍കുമ്പോള്‍,
നഷ്ടങ്ങള്‍ക്ക്  കൂട്ടിനി ,
നിലക്കാത്ത  കണ്ണുനീര്‍  മാത്രം .


വും  മാനവും  തമ്മിലേറെ 
ദൂരമുണ്ടെന്നത് അറിയുന്നു 
എങ്കിലും  ഉള്ളിന്‍റെയുള്ളില്‍  അറിയാതെ 
കൊതിച്ചു  പോകുന്നു ,
അകലെയെങ്കിലും , അറിഞ്ഞീടുമോ ,
അലകടങ്ങാത്ത  മനസ്സിന്‍റെ  വേദന ?


കൂട്ടുവന്നവരെല്ലാം  പിരിഞ്ഞു  പോയ്‌ ,
പകലിന്‍റെ  ചിതയും എരിഞ്ഞു പോയ്‌ ,
അന്തിത്തിരി  കൊളുത്തുവാനംബിളി 
മറയില്ലാ  മാനത്തു വന്നടുക്കുമ്പോള്‍ 
ബാക്കിയായത് , മണ്ണിലീ  ഞാനും ,
മനസ്സില്‍ , നിറംമങ്ങിയ സ്വപ്നങ്ങളും.


Wednesday, July 27, 2011

INIYUM VENDAA..

എന്തൊക്കെ  കാണേണമിനിയു -
മെന്തൊക്കെ കേള്‍ക്കണം ?
സ്വപ്‌നങ്ങള്‍ വിരിയേണ്ട മനസ്സുകളെ 
ചുവപ്പണിയിക്കുനതെന്തിനു ?
ഇന്ക്വിലാബ്  വിളിക്കുന്ന  കൈകളെ 
അരിഞ്ഞിടാന്‍  കത്തി രാകുന്നതെന്തിനു ?

കലാലയമിത് , കലാപഭൂമിയല്ല ,
ഇവിടുള്ളവര്‍  കലാപകാരികളല്ല .
സരസ്വതീ  പൂജ  ചെയ്യുമിടമിത് ,
വെടിമരുന്നുരുവാകും  ശാലയല്ല .
അതിരുകള്‍  മായ്ക്കുന്ന സൌഹൃദം  വിരിയിക്കും 
മനസ്സുകള്‍  ജീവിക്കും  സ്വര്‍ഗമിത് ,
ഇവിടെ  വിരിയുന്ന   സ്നേഹത്തിന്‍  പൂവുകള്‍ ,
പിച്ചി  ചീന്തിയെറിയുന്നതെന്തിനായ് ?

കൂടെപ്പിറപ്പുപോല്‍  കൂടെനടന്നവ -
നിന്നൊരു  നീചന്‍റെ  വാള്‍മുനയില്‍  പിടഞ്ഞു ,
എതിരിടുവനാവാതെ  അടവുകള്‍ക്ക്  മുന്നില്‍ 
കടും  ചുവപ്പാര്‍ന്ന  ചെന്‍ചോര  പൊടിഞ്ഞു .

എന്തിനീ  മനസ്സുകളില്‍ വിഷം  നിറയ്ക്കുന്നു ?
എന്തിനീ ജീവിതങ്ങളില്‍  രക്തക്കറയുതിര്‍ക്കുന്നു ?

ജീവിതം കെട്ടിപ്പടുക്കുവാന്‍  വെമ്പുന്ന  നാളെകളില്‍ ,
തിരിഞ്ഞൊന്നു  നോക്കി  പുന്ചിരിച്ചീടുവാന്‍ ,
സുഖം  തരും  നോവോടൊരു  നെടുവീര്‍പ്പിടാന്‍ ,
പിന്നെ , ഓര്‍മകളിലെക്കായ്  കുറിച്ചീടുവാന്‍ ,
സ്വന്തമെന്നു  നാമോതുന്ന  സ്വര്‍ഗ്ഗത്തിന്‍ 
മാറിലൊരു  രക്ത ചോരിച്ചിലിനി  വേണ്ടാ  ,
ഇനിനമുക്കീ  ചോരതന്‍   മണം വേണ്ട ,
ചോര  തിളപ്പിക്കു ,മിത്തിള്‍ക്കണ്ണികള്‍  വേണ്ട ,
നന്മകള്‍  തല്ലിക്കെടുത്തുന്ന 
ചെകുത്താന്മാരുടെ  കൂട്ട്  വേണ്ട .

ഞാനും  നീയു,മീ നമ്മളുമൊന്നിച്ചു  നില്ക്കുകില്‍ 
കൊടുവാളും  മൂര്‍ച്ച,യറ്റു പതിക്കും .
ഇനിയൊരു  നാളിലും  മുറിവേല്പ്പിച്ചീ -
ടാതീ മുറ്റം  പഴയപോല്‍   സ്വര്‍ഗമാക്കും .
ഇനിയുമീ  മുറ്റത്ത്  സ്നേഹം  വിടര്‍ന്നിടും 
ഇവിടെയീ  നാടിന്‍റെ  നന്മകള്‍  തളിരിടും .

ഒന്നിച്ചു  കൈയ്  കോര്‍ത്തോരിക്കല്‍ കൂടി -
യുറക്കെ  , ഇനിയുമുറക്കെ  പറയാം ,
" ഇനി   നമുക്കീ  ചോരതന്‍  മണം  വേണ്ട,
മായാത്ത  ചെന്‍ചോരക്കറ വേണ്ട "
   

Monday, July 25, 2011

PRANAYAM


Manninte kanneeru mazhayaay peyyunnu,
Manassinte murivil athamrythaay theerunnu.
Mazhayodenikkennum pranayamanu,
Aa pranayam oru pralayamaanu.

Njanariyathe yetra murivukalente
Manassinte maaril theertha
Kopavum dveshavum dukhavameershyayum
Nerulla novum, aadiyum,aasakthiyum
Paranjaalumodungaatha paraathikalum
Paathikku nirthiya paribhavangalum,
Pukamara polirund,urundukoodi-
Yaathmaavil pakalvelicham marachu.

  Marannu poya pala vikaarangal,
  Adarnu poya viswasangal,
  Enkilum marannilla,yellamaliyichu,
  Thelineeraaiyozhukeedaan.

Kanameriya meghangalurukumbol,
Uruki mazhathullikalaay pozhiyumbol,
Vaathilppadiyilum kolaayilumadinja karuppukal-
Adarnupokaan thuniyunnu,
Karakalum chelikkuthukalum
Uyarnu pongiya chithalputtukalum,
Thelineerilaliyunnu,vengo-
Poiy maranjakalunnu.

   Ellam vedippaakkiyozhukippoyaa
   Mazhathullikalennullil theertham thalikkunnu
   Maanam theliyunnu, mazhavillu viriyunnu,
   Manassil malardeepam koluthunnu.
   Nanmakal kannthurakkunnu, nirmalamaam
   Noolil punchiri muthu korkunnu,

Punchiriyil nirayunnu sneham,
Aa snehathiluthirunnu pranayam,
Enne dhanyayaakkunna mazhayo-
denikkulla theeraatha pranayam.

Thursday, July 14, 2011

SNEHAKKADAL

 [for all the love and care you give, this is my tribute to you chaacha]

Arikilai arikukalitha kadal maatram,
Pinnilenn kaaladippaadukal matram,
Dooreninnum oruthirayennilekaduthu,
Nerthoru pathayayenn paadam nanachu,
Pinneyumoru thirayenne thedivannu,
Pinnvaliyave enne oppam kshanichu.

Anuvaadham chodikkan aarumundaayillenik,
Anumathi daivameki,enikkathu mathi.

Thediyethiya thirayude nurakal
Akalangalilekkenne kondupoyi,
Avide, kandu njanoru devadoothane,
Vennpunchiriyum niranja snehavumaay,
Arikilaayenne cherthu nirthi,
Aerukil thalodi muthameki.

Annu njaanarinju snehathinn sathyam,
Athirukalillaatha vaalsalyathinn punyam,
Iniyee snehakkadalinn madithattil ninum
Orikalum,oridathum njan povukayillengum.

Karayatta manassumaayi,
Piriyaatha koottaay,
Enikkennum sneham nukaranam,
Aa kaiyviral thmbupidichu koode nadakkanam,
Ennumenn chaachante kunjaayirikkanam.

Thursday, June 23, 2011

FOR YOU

   [This is written after knowing one of my closest friend's first love story, written as speaking myself, instead of her, but my words here her feelings. May she never loose her love]


The clouds in the skies above,
Might play the drama of my dreams,
Deeply coloring it with the rainbow,
Making you think of my love for you.

Each dew drop will reveal you,
How pure was my love;
But the virginity of my love would,
Still be remaining as a puzzle before you.

The time may move slow or fast,
But you will always be loved,
My world has known it,
From the very time you’ve entered my heart.
Months and years would,
Wipe me off from your memories,
But I promise u my dear,
My love for you will ever remain as such.

 The day will come once,
When the whole world will know,
That you were loved,
Like anything ever known.
Then the heaven will tell you,
That you were everything of mine,
For I believe, my love is from the heaven.
Fragrance of the roses in red,
Will surround you telling,
“She has loved you always,
Filling her heart with the fragrance of love.”

You will hear the sparrows twitter,
With the music that you might have
 Never ever heard before,
Like the beat of my weeping heart.

The wind will blow your short hairs,
And take you amid the dust,
Make you rub your eyes in pain,
And, shed a drop of tear for me.

Now I don’t expect you to be mine,
But I always wish if you were mine.
The time when you might realize it,
I would’ve been taken to another world,
Where there would be many around me,
But, none to replace my ever, first love.

Wednesday, June 8, 2011

I REGRET



I remember those days,
The days which have passed by me,
Waving hands,
Smiling at me,
Saying to me, aloud,
“I won’t return to you again”.

How fast the days and times have changed,
I wonder!!!
Innocence got camouflaged to ego,
Cutie smiles refused to bloom,
Dreams disclosed to competitions,
Cartoons beaten by movies, and,
Colors by theories.

What the spell was, I didn’t know,
Had changed my dolls into classmates?
Though dolls were kept with love,
They were not.
Some left for keeping their smiles safe,
Some for the sake of my smile,
Smiles renamed with new meanings,
Betrayal for some, while
Love for the other.
Care for some,
Pity for the other.

Tears too changed,
Not sour as before,
Not pure as before.
But, someone’s tears could flood my heart,
And mine flow now only for a few.
Needs and losses, hardly carried by them,
But,best actors always do.

New lessons, new feelings,
Everything was new to me.
Much more to count, but,
I’m weak in it.

I would definitely try hereafter,
But, I know, I’ll miss my laughter,
Burying the grief inside,
Can now the memories brought into mind
Just to regret once in a while,
“My childhood,I should have never let you go,.”